Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Poli Kannukkadan

മാ​ര്‍ പ​ഴ​യാ​റ്റി​ൽ വി​ശു​ദ്ധി നി​റ​ഞ്ഞ ആ​ത്മീ​യാ​ചാ​ര്യ​ൻ: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട: ആ​​​​​​ര്‍​ക്കും സ​​​​​​മീ​​​​​​പി​​​​​​ക്കാ​​​​​​വു​​​​​​ന്ന, ആ​​​​​​രി​​​​​​ലേ​​​​​​ക്കും ഇ​​​​​​റ​​​​​​ങ്ങി​​​​​​ച്ചെ​​​​​​ല്ലു​​​​​​ന്ന ലാ​​​​​​ളി​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ സു​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​വും വി​​​​​​ശു​​​​​​ദ്ധി​​​​​​നി​​​​​​റ​​​​​​ഞ്ഞ ആ​​​​​​ത്മീ​​​​​​യാ​​​​​​ചാ​​​​​​ര്യ​​​​​​നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മാ​​​​​​ര്‍ ജെ​​​​​​യിം​​​​​​സ് പ​​​​​​ഴ​​​​​​യാ​​​​​​റ്റി​​​​​​ലെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​മാ​​​​​​തൃ​​​​​​ക ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട രൂ​​​​​​പ​​​​​​ത​​​​​​യ്ക്ക് എ​​​​​​ന്നും പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നും ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ പോ​​​​​​ളി ക​​​​​​ണ്ണൂ​​​​​​ക്കാ​​​​​​ട​​​​​​ൻ.

രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ ജെ​​​​​​യിം​​​​​​സ് പ​​​​​​ഴ​​​​​​യാ​​​​​​റ്റി​​​​​​ലി​​​​​​ന്‍റെ പ​​​​​​ത്താം ച​​​​​​ര​​​​​​മ​​​​​​വാ​​​​​​ര്‍​ഷി​​​​​​കാ​​​​​​ച​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഇ​​​​​​രി​​​​​​ങ്ങാ​​​​​​ല​​​​​​ക്കു​​​​​​ട സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സ് ക​​​​​​ത്തീ​​​​​​ഡ്ര​​​​​​ലി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന അ​​​​​​നു​​​​​​സ്മ​​​​​​ര​​​​​​ണ​​​​​​ ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ൽ മു​​​​​​ഖ്യ​​​​​​കാ​​​​​​ര്‍​മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ച്ചു സ​​​​​​ന്ദേ​​​​​​ശം ന​​​​​​ൽ​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ബി​​​​​​ഷ​​​​​​പ്.

രൂ​​​​​​പ​​​​​​ത വി​​​​​​കാ​​​​​​രി ജ​​​​​​ന​​​​​​റാ​​​​​​ള്‍​മാ​​​​​​രാ​​​​​​യ മോ​​​​​​ണ്‍. ജോ​​​​​​സ് മാ​​​​​​ളി​​​​​​യേ​​​​​​ക്ക​​​​​​ല്‍, മോ​​​​​​ണ്‍. വി​​​​​​ല്‍​സ​​​​​​ണ്‍ ഈ​​​​​​ര​​​​​​ത്ത​​​​​​റ, മോ​​​​​​ണ്‍. ആ​​​​​​ന്‍റു ആ​​​​​​ല​​​​​​പ്പാ​​​​​​ട​​​​​​ന്‍, ക​​​​​​ത്തീ​​​​​​ഡ്ര​​​​​​ല്‍ വി​​​​​​കാ​​​​​​രി ഫാ. ​​​​​​ഡോ. ലാ​​​​​​സ​​​​​​ര്‍ കു​​​​​​റ്റി​​​​​​ക്കാ​​​​​​ട​​​​​​ന്‍ എ​​​​​​ന്നി​​​​​​വ​​​​​​രും പ​​​​​​ത്ത് ഫൊ​​​​​​റോ​​​​​​ന വി​​​​​​കാ​​​​​​രി​​​​​​മാ​​​​​​രും സ​​​​​​ന്യ​​​​​​സ്ത സ​​​​​​ഭ​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ളാ​​​​​​യി ക്രൈ​​​​​​സ്റ്റ് കോ​​​​​​ള​​​​​​ജ് മാ​​​​​​നേ​​​​​​ജ​​​​​​ർ ഫാ. ​​​​​​ജോ​​​​​​യ് പീ​​​​​​ണി​​​​​​ക്ക​​​​​​പ്പ​​​​​​റ​​​​​​ന്പി​​​​​​ൽ, ഡോ​​​​​​ൺ​​​​​​ബോ​​​​​​സ്കോ റെ​​​​​​ക്ട​​​​​​ർ ഫാ. ​​​​​​എ​​​​​​മ്മാ​​​​​​നു​​​​​​വേ​​​​​​ൽ വ​​​​​​ട്ട​​​​​​ക്കു​​​​​​ന്നേ​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​രും സ​​​​​​ഹ​​​​​​കാ​​​​​​ര്‍​മി​​​​​​ക​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നു.

രൂ​​​​​​പ​​​​​​താ ചാ​​​​​​ന്‍​സ​​​​​​ല​​​​​​ര്‍ ഫാ. ​​​​​​കി​​​​​​ര​​​​​​ണ്‍ ത​​​​​​ട്ട്‌​​​​​​ള, ഫി​​​​​​നാ​​​​​​ന്‍​സ് ഓ​​​​​​ഫീ​​​​​​സ​​​​​​ര്‍ ഫാ. ​​​​​​ലി​​​​​​ജോ കോ​​​​​​ങ്കോ​​​​​​ത്ത്, ഫാ. ​​​​​​ബെ​​​​​​ല്‍​ഫി​​​​​​ന്‍ കോ​​​​​​പ്പു​​​​​​ള്ളി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ര്‍ നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്‍​കി.

District News

ജീ​വി​തം ദൈ​വ​സ്നേ​ഹം​കൊ​ണ്ട് നി​റ​യ​ണം: മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

മു​രി​ങ്ങൂ​ർ: ജീ​വി​ത​ത്തി​ൽ ന​ല്ല ആ ​ന​ന്ദം അ​നു​ഭ​വി​ക്കാ​ൻ ദൈ​വ​സ്നേ​ഹം നി​റ​ഞ്ഞ​വ​രാ​ക​ണ​മെ​ന്നും ദൈ​വ​സ്നേ​ഹം നി​റ​യു​മ്പോ​ൾ ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഡി​വൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​മാ​ത്യു നാ​യ്ക്കംപ​റ​മ്പി​ലി​നെ ബി​ഷ​പ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഉ​പ​രാ​ഷ്ടപ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​നു ന​ൽ​കി​യ മെ​മ​ന്‍റോ ബി​ഷ​പ് വൈ​ദി​ക​ർ​ക്കു കൈ​മാ​റി.

വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ ജ​ന​റാ​ൾ ഫാ. ​പോ​ൾ പു​തു​വ, പ്രൊ​വി​ൻ​ഷ്യൽ ഫാ. ​അ​ല​ക്സ് ചാ​ല​ങ്ങാ​ടി, സു​പ്പീ​രി​യ​ർ ഫാ. ​വ​ർ​ഗീ​സ് പാ​റ​പ്പു​റം, ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂരാ​ൻ, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ. ​ഷി​ജൊ നെ​റ്റി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​ന്മ​യു​ള്ളവരെ തെ​ര​ഞ്ഞെ​ടു​ക്ക​ണം: മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ദാ​ചാ​ര​നി​ഷ്ഠ​യും സ​മ​ത്വ​വും സാ​ഹോ​ദ​ര്യ​വു​മു​ള്ള, ജ​ന​കീ​യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ സ​ത്യ​സ​ന്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജാ​ഗ്ര​ത​യോ​ടെ വോ​ട്ടു​ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ ക്രൈ​സ്ത​വ​സ​മൂ​ഹം നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​ക​ളും നീ​തി​നി​ഷേ​ധ​വും ഓ​ര്‍​മി​പ്പി​ച്ച ബി​ഷ​പ്, ക്രൈ​സ്ത​വ​സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ശ​ക്തി​പ്രാ​പി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

റ​വ.​ഡോ. അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ള്‍​ഫ് നാ​ടു​ക​ളി​ലെ അ​പ്പ​സ്‌​തോ​ലി​ക് വി​സി​റ്റ​റാ​യി മാ​ർ​പാ​പ്പ നി​യ​മി​ച്ച മോ​ണ്‍. ജോ​ളി വ​ട​ക്ക​നെ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​നു​മോ​ദി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​ളി വ​ട​ക്ക​ന്‍, മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ.​ഡോ. റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, സെ​ക്ര​ട്ട​റി ജി​യോ വ​ട്ടേ​ക്കാ​ട​ന്‍, ലിം​സ​ണ്‍ ഊ​ക്ക​ന്‍, അ​ഡ്വ. ഷൈ​നി ജോ​ജോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up